കോപ്പ അമേരിക്ക; കണക്ക് തീര്‍ത്ത് അര്‍ജന്റീന
BY midhuna mi.ptk7 Jun 2016 4:50 AM GMT
X
midhuna mi.ptk7 Jun 2016 4:50 AM GMT
കാലിഫോര്‍ണിയ: കോപ്പ അമേരിക്ക ഫുട്ബോളിലെ ഗ്രൂപ്പ് ഡിയിലെ ആദ്യമത്സരത്തില്‍ ചിലിയോട് കണക്ക് തീര്‍ത്ത് അര്‍ജന്റീനയ്ക്ക് മികച്ച തുടക്കം. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലെ തോല്‍വിയ്ക്ക് മറുപടി പറഞ്ഞ് അര്‍ജന്റീനയ്ക്ക് ഒന്നിനെതിരെ രണ്ട് ഗോളിന്റെ വിജയം. പരസ്പരം പൊരുതികളിച്ചെങ്കിലും ആദ്യപകുതിയില്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയില്‍ പിറന്ന രണ്ട് ഗോളുകളാണ് അര്‍ജന്റീനയ്ക്ക് വിജയം സമ്മാനിച്ചത്. മെസ്സിയില്ലാതെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയതെങ്കിലും മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. 51-ാം മിനുറ്റില്‍ എയ്ഞ്ചല്‍ ഡി മരിയയും 59-ാം മിനുറ്റില്‍ എവര്‍ ബനേഗയും നേടിയ ഗോളാണ് അര്‍ജന്റീനയെ വിജയത്തിലേക്കെത്തിച്ചത്. ഫ്യുന്സാലിഡയാണ് ചിലിയ്ക്ക് ഗോള്‍ നേടിക്കൊടുത്തത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT