കോന്നി, പത്തനംതിട്ട, അടൂര്‍ ഉപജില്ലകള്‍ കുതിക്കുന്നു
BY Sumeera SMR6 Jan 2016 5:21 AM GMT
Sumeera SMR6 Jan 2016 5:21 AM GMT
തിരുവല്ല: തിരുവല്ലയില്‍ നടക്കുന്ന പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂള്‍ കലോല്‍സവം രണ്ടുനാള്‍ പിന്നിട്ടപ്പോള്‍ യുപി, ജനറല്‍ വിഭാഗത്തില്‍ കോന്നി, പത്തനംതിട്ട,അടൂര്‍ ഉപജില്ലകള്‍ മുന്നിലെത്താന്‍ കുതിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തില്‍ തിരുവല്ല, കോന്നി എന്നീ ഉപജില്ലകളാണ് മുന്നിലെത്താന്‍ മല്‍സര രംഗത്തുള്ളത്. തൊട്ടടുത്തു തന്നെ അടൂര്‍ ഉപജില്ലയുമുണ്ട്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 132 പോയന്റുകളോടെ കോന്നി ഉപജില്ല മുന്നിലാണ്. 129 പോയിന്റ് നേടി തിരുവല്ലയും 95 പോയന്റോടെ അടൂരും മുന്നിലെത്താന്‍ ശ്രമം തുടരുകയാണ്.
സ്കൂളുകളുടെ അടിസ്ഥാനത്തില്‍ യുപി വിഭാഗത്തില്‍ തിരുമൂലപുരം തിരുമൂലവിലാസം യുപി സ്കൂളാണ് മുന്നില്‍. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ കിടങ്ങന്നൂര്‍ എസ്വിജിവിഎച്ച്സ്എസ് മുന്നിലാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കോന്നി ഗവ.എച്ചഎസ്എസ് പിന്നിലുണ്ട്. സംസ്കൃത കലോല്‍സവത്തില്‍ യു പി വിഭാഗത്തില്‍ 60 പോയന്റുകള്‍ വീതം നേടി അടൂര്‍, തിരുവല്ല ഉപജില്ലകള്‍ ഒപ്പത്തിനൊപ്പം മല്‍സര രംഗത്ത് പൊരുതുന്നു.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 33 പോയിന്റുകള്‍ നേടിയ കോന്നി ഉപജില്ലയെ മറികടക്കാന്‍ 31 പോയന്റു നേടിയ റാന്നി ഉപജില്ല പോരാട്ടത്തിലാണ്.
അറബിക് കലോല്‍സവത്തില്‍ പത്തനംതിട്ട, അടൂര്‍ ഉപജില്ലകള്‍ തമ്മിലാണ് കിരീടത്തിനു വേണ്ടി മല്‍സര രംഗത്ത് മുന്നിലുള്ളത്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT