കോതമംഗലത്ത് നിന്നും കാണാതായ യുവതികളില്‍ ഒരാളെ കണ്ടെത്തി
BY Sumeera SMR31 May 2016 5:11 AM GMT
Sumeera SMR31 May 2016 5:11 AM GMT
കോതമംഗലം: കോതമംഗലത്ത് നിന്ന് ശനിയാഴ്ച്ച കാണാതായ പത്തൊമ്പതുകാരികളായ രണ്ട് യുവതികളില്‍ ഒരാള്‍ കാമുകനൊപ്പം സ്റ്റേഷനില്‍ നേരിട്ടെത്തി ഹാജരായി.
മറ്റേ യുവതിക്കായി തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച്ച രാവിലെ മുതലാണ് മാലിപ്പാറ സ്വദേശിനിയായ കംപ്യൂട്ടര്‍ വിദ്യാര്‍ഥിനിയെയും വടാട്ടുപാറ സ്വദേശിനിയായ മറ്റൊരു വിദ്യാര്‍ഥിനിയെയും കാണാതായത്. ശനിയാഴ്ച്ച വൈകീട്ടായിട്ടും യുവതികളെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കോതമംഗലം പോലിസില്‍ പരാതി നല്‍കുകയായിരുന്നു.
പോലിസും വീട്ടുകാരും തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മാലിപ്പാറ സ്വദേശിനിയായ യുവതിയും കാമുകനായ ബസ് ജീവനക്കാരനും ഞായറാഴ്ച വൈകീട്ടോടെ കോതമംഗലം പോലിസ് സ്റ്റേഷനില്‍ നേരിട്ടെത്തി ഹാജരായി. മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ച പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വടാട്ടുപാറ സ്വദേശിനി പത്തൊമ്പതുകാരിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT