കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സഞ്ചരിക്കുന്നു: കാനം
BY Sumeera SMR4 May 2016 4:50 AM GMT
Sumeera SMR4 May 2016 4:50 AM GMT
കാസര്‍കോട്: തോല്‍വി മുന്നില്‍കണ്ട കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു സഞ്ചരിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കാസര്‍കോട് പ്രസ്ക്ലബ്ബിന്റെ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഇല്ലാത്ത ഒരു നിയമസഭ ഉണ്ടാവണമെന്നാണ് എ കെ ആന്റണി പറയുന്നത്. അങ്ങനെയൊരു നിലപാട് ഉമ്മന്‍ചാണ്ടിക്കില്ല. ഉമ്മന്‍ചാണ്ടി എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ ബിജെപിയുമായി ചങ്ങാത്തം കൂടാന്‍ ശ്രമിക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ നിലപാട് ശരിയാണോ എന്ന് എ കെ ആന്റണി പറയണമെന്നും കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT