കൊളീജിയം തുടരും, ജുഡീഷ്യല്‍ നിയമന കമ്മീഷന് സുപ്രീംകോടതി റദ്ദാക്കി
BY ajay G.A.G16 Oct 2015 5:33 AM GMT
ajay G.A.G16 Oct 2015 5:33 AM GMT
ന്യൂഡല്‍ഹി : ഇന്ത്യയിലെ ഉയര്‍ന്ന കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തിന് കൊളീജിയം സംവിധാനത്തിന് പകരം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ജുഡീഷ്യല്‍ നിയമന കമ്മീഷന് സുപ്രീംകോടതി റദ്ദാക്കി. കമ്മീഷന് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കൊളീജിയം സംവിധാനം നവീകരിക്കുവാന്‍ നിര്‍ദേശിച്ചു. അതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. ജഡ്ജിമാരുടെ നിയമനത്തിന് 22 വര്‍ഷമായി തുടരുന്ന കൊളീജിയം സംവിധാനം തുടരണമെന്നാണ് കോടതി നിര്‍ദേശം. കൊളീജിയത്തിന്റെ പ്രവര്‍ത്തനത്തില്‍ സുപ്രീംകോടതി തന്നെ സുതാര്യത കൊണ്ടുവരുമെന്നും കോടതി വ്യക്തമാക്കി. 2014 ഡിസംബര്‍ 31 നാണ് കൊളീജിയം സംവിധാനത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് നിലവില്‍ വന്നത്.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT