കൊല്ലത്ത് 15കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
BY sdq Kappan9 Jun 2016 6:49 AM GMT
X
sdq Kappan9 Jun 2016 6:49 AM GMT
കൊല്ലത്ത് പ്രണയം നടിച്ച് കടത്തികൊണ്ടുപോയ 15കാരയായ ദലിത് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരു സ്ത്രീയടക്കം നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
[related]
പ്രണയം നടിച്ച് തട്ടികൊണ്ടുപോയി അയല്‍വാസികളായ ഒന്നിലധികം പേര് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടി കൂട്ടമാനഭംഗത്തിനിരയായ വിവരം പുറത്തായത്. കേസ് അന്വേഷണ ചുമതല പുനലൂര്‍ ഡിവൈഎസ്പിക്കാണ്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT