കൊല്ലത്ത് കൂട്ട ആത്മഹത്യ; രണ്ടു കുടുംബങ്ങളിലായി ആറു പേര് മരിച്ചു; മരിച്ചവരില്‍ മൂന്നു കുട്ടികളും
BY swapna en22 Nov 2015 6:19 AM GMT
swapna en22 Nov 2015 6:19 AM GMT
കൊല്ലം; പരവൂര്‍ പോളച്ചിറയില്‍ രണ്ടു കുടുംബങ്ങളിലെ ആറു പേര് ആത്മഹത്യ ചെയ്തു. പോളച്ചിറ സ്വദേശിനി അര്‍ച്ചന(30), മക്കളായ അനു(10), പൊന്നു(8), മറ്റൊരു കുടുംബത്തിലെ രതീഷ്(30), ഭാര്യ ശരണ്യ(24), മകന് യദു(3) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. അര്‍ച്ചനയെ തൂങ്ങി മരിച്ച നിലയിലും കുട്ടികളിലെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. അര്‍ച്ചനയുടെ ഭര്‍ത്താവ് വിദേശത്താണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT