കൊല്ലം പരവൂരില്‍ വെടിക്കെട്ടപകടം; അനുമതിയെ സംബന്ധിച്ച് അവ്യക്തത
BY swapna en10 April 2016 4:55 AM GMT
X
swapna en10 April 2016 4:55 AM GMT
[related]
കൊല്ലം: പരവൂര്‍ അപകടത്തിനിടയാക്കിയ വെട്ടിക്കെട്ടിന് അനുമതി സംബന്ധിച്ച് അവ്യക്ത തുടരുന്നു.
നിരോധിച്ച വെടിക്കെട്ട് താല്‍ക്കാലിക അനുമതിയോടെയാണ് നടത്തിയതെന്നാണ് വിവരം. ജില്ലാ ഭരണകൂടം അനുമതി നല്‍കിയിരുന്നില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതേസമയം അപകടത്തില്‍ ക്ഷേത്രഭാരവാഹികള്‍ക്കും കരാറുകാരനും എതിരേ പോലിസ് കേസെടുത്തിട്ടുണ്ട്.
Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT