കൊടുവള്ളി ഉപജില്ലാ ശാസ്ത്രമേള മടവൂര്‍ എയുപി ജേതാക്കള്‍
BY Sumeera SMR16 Nov 2015 5:09 AM GMT
Sumeera SMR16 Nov 2015 5:09 AM GMT
കൊടുവള്ളി: ഉപജില്ലാ ശാസ്ത്രമേളയില്‍ യുപി വിഭാഗത്തില്‍ മടവൂര്‍ എയുപി സ്കൂള്‍ ഓവറോള്‍ കിരീടം നേടി. എല്‍ പി വിഭാഗത്തില്‍ എഎല്‍പി സ്കൂള്‍ പുല്ലാളൂരും സെന്റ്മേരീസ് എച്ച്എസ്എസ് കൂടത്തായിയും തുല്യ പോയന്റുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തി. ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, വിഭാഗങ്ങളില്‍ ചക്കാലക്കല്‍ എച്ച്എസ്എസിനാണ് ഒന്നാംസ്ഥാനം.
ഗണിതശാസ്ത്രമേളയില് എല്‍ പി വിഭാഗത്തില്‍ പാലക്കുറ്റി എഎംഎല്‍പി സ്കൂളും യുപി വിഭാഗത്തില്‍ ആരാമ്പ്രം യുപി സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ ചക്കാലക്കല്‍ എച്ച്എസ്എസും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊടുവള്ളി ഗവ. എച്ച്എസ്എസും കൂടുതല്‍ പോയന്റ് നേടി ഓവറോള്‍ കിരീടം സ്വന്തമാക്കി.
സാമൂഹികശാസ്ത്രമേളയില്‍ എല്‍പി വിഭാഗത്തില്‍ എരവന്നൂര്‍ എല്‍പിയും യുപി വിഭാഗത്തില്‍ എയുപിഎസ് മടവൂരുമാണ് ഒന്നാംസ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ എളേറ്റില്‍ എംജെഎച്ച്എസ്എസും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നരിക്കുനി ഗവ. എച്ച്എസ്എസുമാണ് ഒന്നാം സ്ഥാനത്തെത്തിയത്.
പ്രവൃത്തിപരിചയമേളയില്‍ എല്‍പി, യുപി വിഭാഗങ്ങളില്‍ കരുവന്‍പൊയില്‍ ജിഎംയുപി സ്കൂളും ഹൈസ്കൂള്‍ വിഭാഗത്തില്‍ എളേറ്റില്‍ എംജെഎച്ച്എസ്എസും ഹയര്‍ സെക്കന്‍ഡറിയില്‍ ചക്കാലക്കല്‍ എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി.
ഐടി മേളയില്‍ യുപി വിഭാഗത്തില്‍ ആവിലോറ യുപി സ്കൂള്‍, ഹൈസ്കൂള്‍ വിഭാഗത്തില്‍ എളേറ്റില്‍ എംജെഎച്ച്എസ്എസ്, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കൊടുവള്ളി ഗവ. എച്ച്എസ്എസും ജേതാക്കളായി.
വിജയികള്‍ക്കുള്ള സമ്മാനദാനം കൊടുവള്ളി എഇഒ പി കെ രവീന്ദ്രന് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് പി മുഹമ്മദ് അധ്യക്ഷതവഹിച്ചു. രാജശ്രീ, കെ കെ ജബ്ബാര്‍, കെ ടി സുനില്‍, മുഹമ്മദ് ബഷീര്‍, കെ സുരേന്ദ്രന്, എം പി സതീശന് സംസാരിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT