കൊക്കയ്ന്‍ കേസില്‍ പ്രാഥമിക വാദം ജൂലൈ 23ന്
BY Sumeera SMR3 Jun 2016 2:58 AM GMT
Sumeera SMR3 Jun 2016 2:58 AM GMT
കൊച്ചി: ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട കൊക്കയ്ന്‍ കേസില്‍ പ്രാഥമിക വാദം ജൂലൈ 23നു കേള്‍ക്കും. എറണാകുളം അഡീ. സെഷന്‍സ് കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ് കേസ് പരിഗണിക്കുന്നത്. ഷൈന്‍ ടോം ചാക്കോയെക്കൂടാതെ രേഷ്മ രംഗസ്വാമി, ബ്ലസി സില്‍വസ്റ്റര്‍, ഷിന്‍സി ബാബു, സ്നേഹ ബാബു എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. നിരോധിത വസ്തുവായ കൊക്കയ്ന്‍ പ്രതികളില്‍ നിന്നും കണ്ടെടുത്തുവെന്നാണ് പ്രോസിക്യുഷന് കേസ്. ഇതിനിടെ കേസിലെ അഞ്ചാംപ്രതി സ്നേഹ ബാബു തന്റെ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT