കേരളാ ബ്ലാസ്റ്റേഴ്സിന്റെ 60 ശതമാനം ഓഹരികള്‍ ഇനി സച്ചിന് സ്വന്തം
BY swapna en8 Oct 2015 7:56 AM GMT
swapna en8 Oct 2015 7:56 AM GMT
തിരുവനന്തപുരം; കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓഹരികളില്‍ 60 ശതമാനവും ഇനി സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് സ്വന്തം.ടീമിന്റെ 40 ശതമാനം ഓഹരികളും കഴിഞ്ഞ സീസണില്‍ സച്ചിന് സ്വന്തമായിരുന്നു.കഴിഞ്ഞ തവണ ടീമിന്റെ 60 ശതമാനം ഓഹരി കൈയ്യിലുണ്ടായിരുന്ന ഹൈദരാബാദിലെ പിവിപി വെഞ്ചേഴ്സില്‍ നിന്നാണ് സച്ചിന് 20 ശതമാനം കൂടി ഓഹരികള്‍ വാങ്ങിയത്.
ഇപ്പോള്‍ പിവിപിക്ക് 20 ശതമാനമാണ് ഓഹരിയുള്ളത്. 20 ശതമാനം ഓഹരി മൂത്തുറ്റ് പാപ്പച്ചന് ഗ്രൂപ്പിനുണ്ട്.ടീമിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരം പുറത്ത് വിട്ടിട്ടില്ല.
ഇപ്പോള്‍ പിവിപിക്ക് 20 ശതമാനമാണ് ഓഹരിയുള്ളത്. 20 ശതമാനം ഓഹരി മൂത്തുറ്റ് പാപ്പച്ചന് ഗ്രൂപ്പിനുണ്ട്.ടീമിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച വിവരം പുറത്ത് വിട്ടിട്ടില്ല.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT