കേരളാ കോണ്‍ഗ്രസ് വിമതര്‍ക്കെതിരേ കാനം
BY Sumeera SMR1 March 2016 2:54 AM GMT
Sumeera SMR1 March 2016 2:54 AM GMT
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് വിമതര്‍ക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. യുഡിഎഫ് വിട്ടുവരുന്നവരെ സംരക്ഷിക്കേണ്ട ബാധ്യത എല്‍ഡിഎഫിനില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഒരു മുന്നണി മടുക്കുമ്പോള്‍ വരാനുള്ള സ്ഥലമല്ല എല്‍ഡിഎഫ്. അഞ്ചുവര്‍ഷം ഭരണത്തിന്റെ പങ്കുപറ്റിയവരാണ് കേരള കോണ്‍ഗ്രസ്സിലെ വിമതര്‍. അവര്‍ക്ക് സീറ്റ് നല്‍കാമെന്ന് സിപിഎം വാഗ്ദാനം ചെയ്യുമെന്ന് കരുതുന്നില്ല. യുഡിഎഫിനോട് വിജയിക്കാന്‍ നിലവിലുള്ള എല്‍ഡിഎഫിനു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT