കേരളാ കോണ്‍ഗ്രസ് എമ്മിന് 15 സീറ്റ് തന്നെ; സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും
BY Sumeera SMR3 April 2016 4:07 AM GMT
Sumeera SMR3 April 2016 4:07 AM GMT
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) കഴിഞ്ഞതവണ മല്‍സരിച്ച 15 സീറ്റുകളില്‍ ഇത്തവണയും മല്‍സരിക്കും. അധികമായി സീറ്റുകള്‍ വേണമെന്ന് കേരളാ കോണ്‍ഗ്രസ്സും പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകള്‍ വിട്ട്നല്‍കണമെന്ന് കോണ്‍ഗ്രസ്സും ഉഭയകക്ഷി ചര്‍ച്ചകളില്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇരുകൂട്ടരും ഉറച്ചുനിന്നതോടെ സമവായമാവാതെ പിരിയുകയായിരുന്നു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ കെ എം മാണിയുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇരുകൂട്ടരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുകയായിരുന്നു. കോണ്‍ഗ്രസ്സുമായുള്ള ധാരണയനുസരിച്ച് പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ കേരളാ കോണ്‍ഗ്രസ്തന്നെ മല്‍സരിക്കും.
നാളെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന വിവരം. യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് അധിക സീറ്റെന്ന ആവശ്യത്തില്‍നിന്ന് പിന്മാറിയതെന്ന് കെ എം മാണി പറഞ്ഞു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT