കേന്ദ്രബജറ്റ്: ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പ്രഹാരം നല്‍കണം- എസ് ഡി പി ഐ
BY ajay G.A.G1 March 2016 4:27 AM GMT
X
ajay G.A.G1 March 2016 4:27 AM GMT
കോഴിക്കോട്: കേന്ദ്ര ബജറ്റില്‍ കേരളത്തെ അപമാനിച്ച ബി.ജെ.പിക്ക് നിയമസഭാ തിരഞ്ഞെുപ്പില്‍ കനത്ത പ്രഹാരം നല്‍കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.എം അഷ്റഫ്.
കേരളത്തിലെ റബര്‍ കര്‍ഷകര്‍ ഭീമമായ പ്രതിസന്ധികളില്‍ കൂടി കടന്നുപോകുമ്പോള്‍ നിരവധി കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നിരന്തരം ആവശ്യപ്പെട്ടിട്ടും റബര്‍ കര്‍ഷകരെ അവഗണിച്ചത് അപമാനകരമാണ്. റെയില്‍വെ ബജറ്റിലും കേന്ദ്ര ബജറ്റിലും കേരളത്തിന് ഒന്നും നേടിക്കൊടുക്കാന്‍ ശ്രമിക്കാത്ത കേരളത്തിലെ ബിജെപി നേതാക്കള്‍ കേരള വികസനവും കേരള വിമോചനവും പറയുന്നത് ശുദ്ധ തട്ടിപ്പാണ്. ബജറ്റുകളില്‍ സംഖ്യ വിലയിരുത്തുകയല്ലാതെ കഴിഞ്ഞകാല ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ എത്രയെണ്ണം നടന്നുവെന്നും എത്ര സംഖ്യ ചിലവഴിച്ചുവെന്നും പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പിലുടെ പറഞ്ഞു.
[related]

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT