കെ കെ ഷാജുവിന്റെ ജാതി; കലക്ടര്‍ക്ക് പരാതി നല്കി
BY Sumeera SMR21 April 2016 2:29 AM GMT
Sumeera SMR21 April 2016 2:29 AM GMT
പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ കെ ഷാജുവിന്റെ ജാതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള തണ്ടാന്‍ മഹാസഭ ആലപ്പുഴ ജില്ലാ കലക്ടരെ സമീപിച്ചു. ഷാജുവിന്റെ മാതാപിതാക്കള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. കെ കെ ഷാജുവിന്റെ പിതാവ് തണ്ടാന്‍, ചാക്കമാര്, പതിയാന്‍, മണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരുടെ ജോലി ചെയ്തിരുന്നെങ്കിലും, അദ്ദേഹം ഒഇസി വിഭാഗക്കാരാനായിരുന്നുവെന്ന് കേരള തണ്ടാന്‍ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് പി വി ശിവദാസന്‍ പറഞ്ഞു. ഇവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് മാത്രമാണ് അര്‍ഹതയുള്ളത്. മാതാവ് ഒബിസി വിഭാഗക്കാരിയാണ്. ഈ സാഹചര്യത്തിലാണ് ഷാജുവിന്റെ ജാതി പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് പരാതി നല്‍കിയത്.
Next Story
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT