കെ കെ രമയ്ക്ക് സംസ്കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം
BY Sumeera SMR14 May 2016 4:07 AM GMT
Sumeera SMR14 May 2016 4:07 AM GMT
വടകര: ആര്‍എംപി-ഇടത് ഐക്യമുന്നണി സ്ഥാനാര്‍ഥിയായി വടകരയില്‍ ജനവിധി തേടുന്ന കെ കെ രമയ്ക്ക് സംസ്കാരിക പ്രവര്‍ത്തകരുടെ ഐക്യദാര്‍ഢ്യം. അനീതിക്കെതിരായ യുദ്ധത്തില്‍ ധീരമായ ചുവടുവയ്പ്പാണ് രമയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നിരവധി സംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു. മഹാശ്വേതാദേവി, എന്‍ പി ചെക്കുട്ടി, ഡോ. ലീലാവതി, എസ് ജയചന്ദ്രന് നായര്‍, കെ ടി ശങ്കരപ്പിള്ള, സാറാ ജോസഫ്, ദേശമംഗലം രാമകൃഷ്ണന്, സിവിക് ചന്ദ്രന്, ഡോ. ഖദീജാ മുംതാസ്, കെ അജിത, പ്രിയ എ എസ്, ഡോ. ആസാദ്, എസ് പി ഉദയകുമാര്‍(കൂടംകുളം) തുടങ്ങി 53 പേരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT