കെസിഎ സെലക് ഷന്‍ കമ്മിറ്റിയെ പ്രഖ്യാപിച്ചു

കൊച്ചി: മുന്‍ താരങ്ങളെ ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷന്റെ 2016-17 വര്‍ഷത്തെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. സീനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി കെ ജയരാമനെയും ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഫിറോസ് വി റഷീദിനെയും തിരഞ്ഞെടുത്തു. സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍: സുനില്‍ ഒയാസിസ്, ടി ശിവദാസ്, റാം മോഹന്‍, സുനില്‍കുമാര്‍, ഡി ഗോപകുമാര്‍. ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി: എല്‍ രാജന്‍, കെ ശശികുമാര്‍, പി മനോജ്, എം പി നിസാമുദ്ദീന്‍, ഹരോമോഹന്‍ തമ്പി, ബോബി ജോര്‍ജ്.
Next Story

RELATED STORIES

Share it