കുവൈത്തില്‍ മരിച്ചു
BY Sumeera SMR28 April 2016 2:57 AM GMT
X
Sumeera SMR28 April 2016 2:57 AM GMT
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി കുവൈത്തില്‍ ഹൃദയാഘാതംമൂലം മരിച്ചതായി ബന്ധുക്കള്‍ക്കു വിവരം ലഭിച്ചു. അജാനൂര്‍ തെക്കെപ്പുറത്തെ മുസ്തഫ(45)യാണ് മരിച്ചത്. കുവൈത്തില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. പിതാവ്: പരേതനായ അഹമദ്. മാതാവ്: ഫാത്തിമ. ഭാര്യ: നിഷാന. മക്കള്‍: ഫാത്തിമത്ത് സന, നുസൈഫ്. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല, സാറ.
Next Story
RELATED STORIES
കേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMT