കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷന്‍
BY ajay G.A.G18 Dec 2015 9:05 AM GMT
ajay G.A.G18 Dec 2015 9:05 AM GMT
ന്യൂഡല്‍ഹി : ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ചു. വി.മുരളീധരന്റെ പിന്‍ഗാമിയായാണ് കുമ്മനം പാര്‍്ട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്.
പാര്‍ട്ടിയിലെ ഒരു വിഭാഗം കുമ്മനത്തെ അധ്യക്ഷനാക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അധ്യക്ഷനെ തീരുമാനിക്കുന്നതിനായി ചേര്‍ന്ന കേന്ദ്ര സംസ്ഥാന നേതൃയോഗങ്ങള്‍ തീരുമാനം അമിത് ഷായ്ക്ക് വിട്ടത്. കുമ്മനം തന്നെ അധ്യക്ഷനാകണമെന്നതാണ് അമിത് ഷായുടെ തീരുമാനം. പാര്‍ട്ടിയിലെ മുരളീധരന് വിഭാഗത്തിന്റെ പിന്തുണ കുമ്മനത്തിനുണ്ടായിരുന്നെങ്കിലും പി കെ കൃഷ്ണദാസ് വിഭാഗം എതിര്‍ക്കുകയായിരുന്നു

Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT