കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തില്‍ കുടിവെള്ളം കിട്ടാനില്ല
BY Sumeera SMR25 May 2016 5:08 AM GMT
Sumeera SMR25 May 2016 5:08 AM GMT
കുറ്റിക്കാട്ടൂര്‍: കുന്ദമംഗലം ഗ്രാമപ്പഞ്ചായത്തിലെ 16, 17 വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാക്കനിയാകുന്നു. ഗ്രാമപ്പഞ്ചായത്ത് വക വിതരണം ചെയ്തിരുന്ന വെള്ളം വാഹനം കേടായതിന്റെ പേരില്‍ നിര്‍ത്തിയിരിക്കുകയാണ്.
റവന്യൂ വകുപ്പ് വിതരണം ചെയ്ത വെള്ളവും തിരഞ്ഞെടുപ്പോടെ നിന്നതോടെ ക്ഷാമം രൂക്ഷമായി. പ്രദേശവാസികള്‍ പിടിഎ റഹിം എംഎല്‍എയെ കണ്ട് കാര്യം ബോധിപ്പിക്കുകയും എംഎല്‍എ കലക്ടര്‍ക്ക് പരാതി കൊടുക്കുകയും കലക്ടര്‍ അത് റവന്യൂവകുപ്പിന് കൈമാറുകയും ചെയ്തു. എന്നാല്‍ റവന്യൂ വകുപ്പ് വെള്ളം അനുവദിക്കണമെങ്കില്‍ പഞ്ചായത്ത് സെക്രട്ടറി ശുപാര്‍ശ ചെയ്യണം. തിരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ പഞ്ചായത്ത് സെക്രട്ടറിക്കാണ് ഇതിന്റെ ചുമതല. എന്നാല്‍ പ്രസിഡന്റിനാണ് ചുമതലയെന്ന് പറഞ്ഞ് സെക്രട്ടറി ഒഴിയുന്നതായി പ്രദേശവാസികള്‍ പരാതിപ്പെടുന്നു.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT