കുതിരയുടെ കാല് തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി
BY ajay G.A.G16 March 2016 2:45 PM GMT
X
ajay G.A.G16 March 2016 2:45 PM GMT
ന്യൂഡല്‍ഹി: പ്രതിഷേധപ്രകടനത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചതായി മനേക അറിയിച്ചു.
മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേറ്റ എന്ന സംഘടനയും ജോഷിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കത്തയിച്ചിട്ടുണ്ട്.
[related]
Next Story
RELATED STORIES
എസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTകരിപ്പൂരില്‍ എയർഇന്ത്യ എക്സ്പ്രസ് 70-ലധികം സർവീസുകൾ റദ്ദാക്കി
8 May 2024 5:28 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMT