കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി
BY Sumeera SMR28 Dec 2015 2:43 AM GMT
Sumeera SMR28 Dec 2015 2:43 AM GMT
സസാറം (ബിഹാര്‍): പ്രണയബന്ധത്തിന്റെ പേരില്‍ 16കാരിയെയും മാതാപിതാക്കളെയും കുടുംബത്തിലെ രണ്ടു യുവാക്കള്‍ വെടിവച്ചുകൊന്നു. കോളജില്‍ സഹപാഠിയുമായി പെണ്‍കുട്ടിക്കുണ്ടായ പ്രണയബന്ധമാണ് കൂട്ടക്കൊലയിലേക്കു നയിച്ചത്. കുട്ടിയുടെ ബന്ധുക്കളായ രാകേഷ് കുമാറും സോനു കുമാറുമാണ് കൊലപാതകം നടത്തിയത്. അവര്‍ പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് വലിച്ചിറക്കി കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ മാതാപിതാക്കളും വെടിയുണ്ടയ്ക്കിരയായി.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT