കുക്കിങ് വര്‍ക്കേഴ്‌സ് സംസ്ഥാന സമ്മേളനം

മഞ്ചേരി: കേരള സംസ്ഥാന കുക്കിങ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രഥമ സംസ്ഥാന സമ്മേളനം മഞ്ചേരി ചുള്ളക്കാട് മൈതാനിയില്‍ മുന്‍ എംപി ടി കെ ഹംസ ഉദ്ഘാടനം ചെയ്തു. മഞ്ചേരി മുനിസിപ്പല്‍ വൈ. ചെയര്‍മാന്‍ വി പി ഫിറോസ്, നഗരസഭാ കൗണ്‍സിലര്‍മാരായ വല്ലാഞ്ചിറ മുഹമ്മദലി, കെ കെ ബി മുഹമ്മദലി, പി ജി ഉപേന്ദ്രന്‍, എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ഐഎന്‍എല്‍ ജില്ലാ പ്രസി ഡ ന്റ് മുജീബ് ഹസന്‍, വി എം ഷൗക്കത്ത്, കുക്കിങ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി വി കൃഷ്ണന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി അമീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.
Next Story

RELATED STORIES

Share it