കിരീടവേട്ട ശീലമാക്കി സാനിയ-ഹിന്‍ഗിസ് സഖ്യം
BY swapna en2 Nov 2015 4:31 AM GMT
swapna en2 Nov 2015 4:31 AM GMT
സിംഗപ്പൂര്‍ സിറ്റി: ഇന്ത്യയുടെ സാനിയാ മിര്‍സ- സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിന്‍ഗിസ് ജോടിയുടെ കിരീടവേട്ട തുടരുന്നു. സിംഗപ്പൂരില്‍ നടന്ന ഡബ്ല്യുടിഎ ഫൈനല്‍സില്‍ ഇന്തോ-സ്വിസ് ജോടി ചാംപ്യന്മാരായി. ഫൈനലില്‍ സ്പെയിനിന്റെ ഗബ്രീന്‍ മ്യുഗ്യുറുസ-കാര്‍ല സുവാറസ് നവാറോ ജോടിയെയാണ് ലോക ഒന്നാം നമ്പര്‍ സഖ്യമായ സാനിയ- ഹിന്‍ഗിസ് ജോടി തകര്‍ത്തത്. ഏകപക്ഷീയമായ കളിയില്‍ 6-0, 6-3 എന്ന സ്കോറിനായിരുന്നു ഇന്തോ-സ്വിസ് സഖ്യത്തിന്റെ ജയം. സാനിയയും ഹിന്ഗിസും ചേര്‍ന്ന് ഈ വര്‍ഷം സ്വന്തമാക്കുന്ന ഒമ്പതാമത് ഡബിള്‍സ് കിരീടം കൂടിയാണിത്.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT