കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണായി ബീഫാത്തിമ ഇബ്രാഹിം
BY TK tk18 Nov 2015 6:39 AM GMT
X
TK tk18 Nov 2015 6:39 AM GMT
കാസര്‍കോട്: ബീഫാത്തിമ ഇബ്രാഹിമിനെ മുന്പ്പില് ചെയര്‍പേഴ്സണ്‍.മുസ്ലിംലീഗ് കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ട ബീഫാത്തിമ 38 അംഗ കൗണ്‍സിലില്‍ 21 വോട്ടുകളോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. 35 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.
ഒരു സിപിഎം അംഗവും രണ്ട് സ്വതന്ത്രരും വോട്ടെടുപ്പില്‍ വിട്ടുനിന്നു. ബിജെപിയിലെ സബിത ടീച്ചറാണ് എതിരാളി. ഇവര്‍ക്ക് 14 വോട്ടുകളാണ് ലഭിച്ചത്. ലീഗ് റിബലായി വിജയിച്ച റാഷിദ് പൂരണം മുസ്ലിംലീഗിനാണ് വോട്ട് രേഖപ്പെടുത്തിയത്.
ലീഗ് റിബലായ ഹാരിസ് ,ശാഹുല്‍ഹമീദ്,സിപിഎം ദിനേശ് എന്നിവരാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നത്. രണ്ടാംതവണയാണ് ബീഫാത്തിമ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണാകുന്നത്. അഞ്ചാംതവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT