കാസര്‍കോട് മണ്ഡലം ജനകീയം ജനസമക്ഷം പരിപാടി നാളെ
കാസര്‍കോട്: നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനും ജനകീയപ്രശ്നങ്ങളില്‍ എം.പിമാരുടെ ഇടപെടലിനുമുള്ള ആകാശവാണിയുടെ ജനകീയം ജനസമക്ഷം പരിപാടിക്ക് കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ നാളെ രാവിലെ 10.30ന് തുടക്കമാവും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പി കരുണാകരന് എം.പി. ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് എം.പി. മറുപടി നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ സഹകരണേത്താടെയാണ് പരിപാടി നടപ്പാക്കുന്നത്. ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിക്കും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ ടി ശേഖര്‍, ആകാശവാണി അസി. എന്‍ജിനീയര്‍ സി വി പ്രേമരാജന്‍, കാസര്‍കോട് പീപ്പിള്‍സ് ഫോറം സെക്രട്ടറി പി വിജയന്, ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് പി വി പ്രശാന്ത് കുമാര്‍ സംബന്ധിക്കും. പരിപാടിയിലേക്കുള്ള കത്തുകള്‍ ജനകീയം ജനസമക്ഷം, ര/ീ സ്റ്റേഷന് ഡയറക്ടര്‍, ആകാശവാണി, കണ്ണൂര്‍ എന്ന വിലാസത്തിലോ, a-ir-k-annur-fm@gm-a-i-l.-com എന്ന ഇ-മെയില്‍ വഴിയോ അയക്കാമെന്ന് ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന് അറിയിച്ചു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് നേരിട്ടോ ഫോണ്‍ വഴിയോ എം.പിയുമായി സംസാരിക്കാം.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT