കാറുകള്‍ കൂട്ടിയിടിച്ച് നാലു പേര്‍ക്ക് പരിക്ക്
BY Sumeera SMR11 Nov 2015 4:50 AM GMT
Sumeera SMR11 Nov 2015 4:50 AM GMT
ചാവക്കാട്: ദേശീയപാത 17 ഒരുമനയൂര്‍ ഒറ്റത്തെങ്ങില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് പരിക്ക്. കന്യാകുമാരി സ്വദേശികളായ ശ്രീനിവാസന് (49), ഭാര്യ രാധിക (32), മക്കളായ ശ്രീലേഷ് (18), ശ്രീഷ്മ (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ നാലോടേയാണ് അപകടം.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പോവുകയായിരുന്നു കുടുംബം. എതിരെ വന്ന കാര്‍ പെട്ടെന്ന് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇതുവഴി വരികയായിരുന്ന മറ്റു യാത്രക്കാരാണ് പരിക്കേറ്റവരെ ആശുപപത്രിയിലെത്തിച്ചത്.
ദിനം പ്രതി ചെറുതം വലുതുമായ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന ഈ റോഡിന് ആവശ്യമായ വീതിയില്ലാത്തതാണ് അപകടത്തിന് പ്രധാന കാരണം.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT