കാറില്‍ ട്രെയിനിടിച്ച് 13 മരണം
BY TK tk8 Dec 2015 5:33 AM GMT
X
TK tk8 Dec 2015 5:33 AM GMT
റാഞ്ചി: ജാര്‍ഖണ്ഡില്‍ കാറില്‍ ട്രെയിനിടിച്ച് 13 പേര് മരിച്ചു. ഇന്നലെ രാത്രി ബര്ഗുണ്ട റെയില്‍വെ സ്റ്റേഷന് സമീപത്തെ ആളില്ലാ ലെവല്‍ക്രോസിലാണ് അപകടം. ഹൗറ-ഭോപ്പാല്‍ എക്സ്പ്രസ്സാണ് പാളം മുറിച്ചുകടയ്ക്കുകയായിരുന്ന കാറിലിടിച്ചത്.മരിച്ചവരില്‍ അഞ്ചുപേര്‍ കുട്ടികളാണ്. അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അറിയിച്ചു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT