കാട്ടാനശല്യം; ആറളത്ത് റെയില്‍ ഫെന്‍സിങ് നിര്‍മാണം തുടങ്ങി
BY Sumeera SMR7 March 2016 4:33 AM GMT
Sumeera SMR7 March 2016 4:33 AM GMT
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ നിരന്തരമായ കാട്ടാനശല്യം നിയന്ത്രിക്കാനായി റെയില്‍ ഫെന്‍സിങ് നിര്‍മാണം തുടങ്ങി. നിര്‍മാണോദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എംഎല് എ നിര്‍വഹിച്ചു.
ആറളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷിജി നടുപ്പറമ്പില്‍, ഗ്രാമപ്പഞ്ചായത്തംഗം കെ വേലായുധന് സംസാരിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലും മറ്റും കാട്ടാനകളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമായതോടെയാണ് റെയില്‍ ഫെന്‍സിങ് കെട്ടാന്‍ തീരുമാനിച്ചത്.

Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT