കശ്മീര്‍ ബന്ദില്‍ ജനജീവിതം സ്തംഭിച്ചു
BY Sumeera SMR12 April 2016 7:39 PM GMT
Sumeera SMR12 April 2016 7:39 PM GMT
ശ്രീനഗര്‍: അന്യസംസ്ഥാനങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ഹുര്‍രിയത്ത് കോണ്‍ഫറന്‍സ്, ജമ്മുകശ്മീര്‍ വിമോചനമുന്നണി തുടങ്ങിയ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ താഴ്വരയിലെ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. എന്നാല്‍, സ്വകാര്യ വാഹനങ്ങള്‍ ഓടി. ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് നേതാക്കളായ സയ്യിദ് അലിഷാ ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ് എന്നിവരെ കരുതല്‍ നടപടിയെന്നോണം വീട്ടുതടങ്കലിലാക്കിയതായി പോലിസ് പറഞ്ഞു.
Next Story
RELATED STORIES
വിഴിഞ്ഞവും കണ്ണീര് തീരങ്ങളും; ഡോക്യൂമെന്ററി പ്രകാശനം ചെയ്തു
6 Sep 2022 10:37 AM GMTവിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളികളുടേത് അതീജിവനപോരാട്ടം; സുനാമിയായി...
30 Aug 2022 10:43 AM GMTതോരാത്ത മഴയും അനധികൃതപാറഖനനവും; കൂട്ടിയ്ക്കല്‍, കൊക്കയാര്‍...
29 July 2022 2:12 PM GMTനിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്; അടിത്തട്ടില്‍...
29 Jun 2022 12:34 PM GMTപിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം; സംസ്ഥാനത്തെ ആറുലക്ഷം ലൈഫ്...
29 May 2022 3:02 PM GMTഅപമാനവും സദാചാരചിന്തയും; കാമറ കണ്ണിലൂടെ മകന് പകര്‍ത്തിയ അമ്മയുടെ...
28 April 2022 9:08 AM GMT