കള്ളവോട്ട് ജനാധിപത്യത്തിന് കളങ്കം: സുധീരന്
BY Sumeera SMR19 May 2016 2:44 AM GMT
Sumeera SMR19 May 2016 2:44 AM GMT
തിരുവനന്തപുരം: ധര്‍മടത്ത് സിപിഎം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തത് ജനാധിപത്യത്തിനു കളങ്കമാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്. മുന്‍വര്‍ഷങ്ങളിലും സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തിട്ടുണ്ട്. കാലങ്ങളായി കണ്ണൂരില്‍ കള്ളവോട്ട് നടക്കുന്നുമുണ്ട്. നേരത്തെ പോലിസ് നിരവധി പേരെ പിടികൂടിയതിനാലാണ് ഇത്തവണ കള്ളവോട്ടിന്റെ എണ്ണം കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT