കള്ളപ്പണം: പങ്കജ് ഭുജ്ബലിനെ ചോദ്യം ചെയ്തു
BY Sumeera SMR10 Feb 2016 3:43 AM GMT
Sumeera SMR10 Feb 2016 3:43 AM GMT
മുംബൈ: ഡല്‍ഹിയില്‍ മഹാരാഷ്ട്ര സദന് നിര്‍മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബലിന്റെ മകനും എംഎല്‍എയുമായ പങ്കജ് ഭുജ്ബലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. മുംബൈയിലെ ഇഡി ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. കേസില്‍ ഛഗന്‍ ഭുജ്ബലും അനന്തരവന് സമിറും പ്രതികളാണ്. ഇവരുടെ ഉടമസ്ഥതയിലുള്ള ഒമ്പതിടങ്ങളില്‍ ഇഡി ഉദ്യോഗസ്ഥര്‍ രണ്ട് തവണ പരിശോധന നടത്തിയിരുന്നു.
ഭുജ്ബലിനും കുടുംബത്തിനും എതിരായ അന്വേഷണത്തിന്റെ പുരോഗതി ആരാഞ്ഞ് അഴിമതിവിരുദ്ധ ബ്യൂറോയോടും ഇഡിയോടും ബോംബെ ഹൈക്കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
ഭുജ്ബലിനും കുടുംബത്തിനും എതിരായ അന്വേഷണത്തിന്റെ പുരോഗതി ആരാഞ്ഞ് അഴിമതിവിരുദ്ധ ബ്യൂറോയോടും ഇഡിയോടും ബോംബെ ഹൈക്കോടതി റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ളവരുടെ റിമാന്റ് മെയ് എട്ടുവരെ നീട്ടി
27 April 2024 5:04 AM GMTജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMT