കല്ഭൂഷണ് യാദവിനെ പിടികൂടിയതല്ല; തട്ടിക്കൊണ്ട് പോയത്: ഇന്ത്യ
BY swapna en31 March 2016 7:30 AM GMT
X
swapna en31 March 2016 7:30 AM GMT
ന്യൂഡല്‍ഹി: പാകിസ്താന് പിടികൂടിയതെന്ന് അവകാശപ്പെടുന്ന ഇന്ത്യാക്കാരന് കല്ഭൂഷണ് യാദവിനെ അവര്‍ പിടികൂടിയതല്ലെന്നും ബിസിനസ്സുകാരനായ യാദവിനെ ജെയ്ഷുല്‍ ആദില്‍ (ഇറാന്)എന്ന സംഘടന തട്ടിക്കൊണ്ടുപോയതാണെന്നും ഇന്ത്യന്‍ രഹസ്യാ അന്വേഷണ വിഭാഗം അറിയിച്ചു. പാകിസ്താന് യാദവിന്റെതെന്ന പേരില്‍ ഇറക്കിയ വീഡിയോ വ്യാജമാണ്. യാദവിന്റെ ചുണ്ടിന്റെ ചലനവും സംഭാഷണവും വ്യത്യസ്തമാണെന്നും ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വീഡിയോ പാകിസ്താന് പുറത്ത് വിട്ടത്. ഇന്ത്യക്ക് വേണ്ടി ചാരപ്പണി നടത്തിയെന്ന കുറ്റസമ്മതം യാദവ് നടത്തിയെന്നായിരുന്നു പാകിസ്താന്റെ ആരോപണം. യാദവ് ബിസിനസ്സുകാരനാണ്. മാര്‍ച്ച് മൂന്നിനാണ് യാദവിനെ പിടികൂടിയതെന്ന് പാകിസ്താന് അവകാശപ്പെടുന്നു. മാര്‍ച്ച് 22നാണ് അറസ്റ്റ് പാകിസ്താന് സ്ഥിരീകരിച്ചത്.
Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMT