കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യം ഉണ്ടായിരുന്നതായി ഫോറന്‍സിക് റിപ്പോര്‍ട്ട്
BY midhuna mi.ptk29 May 2016 7:07 AM GMT
X
midhuna mi.ptk29 May 2016 7:07 AM GMT
തൃശൂര്‍: കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം ഉണ്ടായിരുന്നെന്ന് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്.ഹൈദരാബാദിലെ കേന്ദ്ര ലാബിന്റെ പരിശോധനാഫലം പോലീസിന് ലഭിച്ചു.മരണസമയത്ത് മണിയുടെ ശരീരത്തില്‍ മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നെന്നാണ് സെന്‍ട്രല്‍ ലാബിലെ ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞത്. എന്നാല്‍ കീടനാശിനിയുടെ അംശം കണ്ടെത്താനായിട്ടില്ല. മണിയുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ തന്നെ ശരീരത്തില്‍ മീഥെയ്ന്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. ഇപ്പോള്‍ വന്ന ഫോറന്‍സിക് പരിശോധനാഫലവും ഇക്കാര്യം ശരിവെക്കുന്നതോടെ അന്വേഷണം കൂടുതല്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.
Next Story
RELATED STORIES
ഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMT