Flash News

കലാഭവന്‍ മണിയുടെ മരണം: കുടുംബം ഉപവാസ സമരത്തിന്

[related] നടന്‍ കലാഭവന്‍ മണിയുടെ മരണത്തെ കുറിച്ചുള്ള അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ചൂണ്ടിക്കാട്ടി മണിയുടെ കുടുംബം നിരാഹര സമരത്തിന്.
മണിയുടെ സഹോദരനാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.  വരുന്ന ശനിയാഴ്ച 28/5/2016 ന് രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ചാലക്കുടി സൗത്ത് ഫ്‌ളൈ ഓവറിന്റെ താഴെ നടക്കുന്ന ഉപവാസ സമരത്തിന് മണിയെ ജീവനു തുല്യം സ്‌നേഹിച്ച എല്ലാവരുടെയും സാന്നിധ്യവും സഹകരണവും തന്റെ കുടുംബം പ്രതീക്ഷിക്കുന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മണിയുടെ സഹോദരന്‍ രാമകൃഷ്ണന് ഫെയ്‌സ് ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ രൂപം: -

Next Story

RELATED STORIES

Share it