കലാതിലകമായി വിന്ദുജ മേനോന്
BY Sumeera SMR1 March 2016 5:05 AM GMT
Sumeera SMR1 March 2016 5:05 AM GMT
വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി-സോണ്‍ കലോത്സവത്തില്‍ കലാതിലകമായി സെന്റ് ജോസഫ്സ് ദേവഗിരി കോളജിലെ ജി. വിന്ദുജ മേനോന്. ലൈറ്റ് മ്യൂസിക്, കര്‍ണാട്ടിക് സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനവും കഥകളി സംഗീതം, കവിതാപാരായണം എന്നിവയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ വിന്ദുജ 16 പോയന്റ് നേടിയാണ് കലാതിലകപട്ടം നേടിയത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈസ്റ്റേണ്‍, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും പങ്കെടുത്തു. ബി കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT