കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കണം
BY ajay G.A.G18 Nov 2015 5:31 AM GMT
ajay G.A.G18 Nov 2015 5:31 AM GMT
കോഴിക്കോട്: കര്‍ഷകരെ സഹായിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥമാണെന്ന് ഓംബുഡ്സ്മാന് എ മോഹന്‍ദാസ്.
കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സിറ്റിങ്ങില്‍ കൊയിലാണ്ടി സ്വദേശി തോമസ് വര്‍ക്കിയുടെ പരാതിയിലാണ് ഓംബുഡ്സ്മാന് ഈ അഭിപ്രായം ഉന്നയിച്ചത്. കൊയിലാണ്ടി കാര്‍ഷിക വികസന ബാങ്കില്‍ പണയംവച്ച ഇദ്ദേഹത്തിന്റെ ആധാരം കൃഷി ആവശ്യാര്‍ഥം കൃഷി ഓഫിസില്‍ എത്തിക്കേണ്ടതുണ്ട്. ഇതിനായി ഒറിജിനല്‍ ആധാരം ബാങ്കിലുള്ളതായി കാണിച്ച് സര്‍ട്ടിഫിക്കറ്റ് നല്കാന് ഓംബുഡ്സ്മാന് ഉത്തരവിടുകയായിരുന്നു.
കോഴിക്കോട്, വയനാട് ജില്ലകളിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പരാതികളിലാണ് ഇന്നലെ സിറ്റിങ് നടത്തിയത്. ആകെ ലഭിച്ച 67 പരാതികളില്‍ 24 എണ്ണത്തിന് തീര്‍പ്പു കല്പ്പിച്ചു. മറ്റു കേസുകളില്‍ 2016 ജനുവരി 29ന് തീര്‍പ്പാക്കും.

Next Story
RELATED STORIES
ബലാത്സംഗ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയി; ജെഡിഎസ് നേതാവ് എച്ച് ഡി...
4 May 2024 2:32 PM GMTതമിഴ്നാട്ടില്‍ കോണ്‍ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
4 May 2024 2:17 PM GMTനിജ്ജാറിന്റെ കൊലപാതകം; മൂന്ന് ഇന്ത്യന്‍ പൗരന്മാര് അറസ്റ്റില്‍
4 May 2024 6:26 AM GMTപ്രജ്വലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ...
4 May 2024 6:14 AM GMTനവജാത ശിശുവിന്റെ കൊലപാതകം; ആണ് സുഹൃത്തിന് അറിയാമായിരുന്നുവെന്ന്...
4 May 2024 6:06 AM GMTതാനൂര്‍ കസ്റ്റഡികൊലപാതകം; പ്രതികളായ പോലിസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍
4 May 2024 5:50 AM GMT