കരുനാഗപ്പള്ളി
BY midhuna mi.ptk30 April 2016 6:45 AM GMT
X
midhuna mi.ptk30 April 2016 6:45 AM GMT
കന്നിക്കാരുടെ പോരാട്ടവേദിയാണ് മണ്ഡ ലം. സിറ്റിങ് എംഎല്‍എ സി ദിവാകരനെ നെടുമങ്ങാട്ടേക്ക് കെട്ടുകെട്ടിച്ചാണ് എല്‍ഡിഎ ഫ് ആര് രാമചന്ദ്രന് (സിപി ഐ) സീറ്റ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര് മഹേഷാണ് യുഡിഎഫ് സ്ഥാനാ ര്‍ഥി. കഴിഞ്ഞ തവണ നസറുദ്ദീന്‍ എളമരം മൂന്നാം സ്ഥാനത്ത് എത്തിയ ഇവിടെ സംസ്ഥാന സെക്രട്ടറി എ കെ സലാഹുദ്ദീനെയാണ് എസ്ഡിപിഐ പോരാട്ടത്തിനിറക്കിയിരിക്കുന്നത്.
[related]
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT