കരാറുകാരന്റെ അനാസ്ഥ; മേല്‍ക്കൂരയില്ലാതെ സ്കൂള്‍ തുറന്നു
BY Sumeera SMR3 Jun 2016 6:46 AM GMT
Sumeera SMR3 Jun 2016 6:46 AM GMT
ആനക്കര: സ്കൂള്‍ അവധിയില്‍ ചെയ്തു തീര്‍ക്കേണ്ട പണി കരാറുകാരന്റെ പിടിപ്പു കേടുമൂലം വൈകിയത് സ്കൂള്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ജില്ലാപഞ്ചായത്തിന്റെ അഞ്ചുലക്ഷം രൂപ ചെലവിലാണ് ഓട് നിര്‍മിത മേല്‍കൂര പൊളിച്ച് അറ്റകുറ്റപണി നടത്തേണ്ടത്.
എന്നാല്‍ സ്കൂള്അവധികാലത്ത് ചെയ്തു തീര്‍ക്കാനായിരുന്നു കരാറുകാരനെ പ്രവൃത്തി ഏല്പിച്ചത്. നിരവധി കാരണം നിരത്തി ഇതു നീണ്ടു പോയതോടെ സ്കൂള്‍ തുറന്ന ആദ്യദിനത്തില്‍ തന്നെ മഴയില്‍ മേല്‍ക്കൂര പൊളിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തിക്കേണ്ട നിരവധി ക്ലാസുകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ അധ്യാപകരും വിദ്യാര്‍ഥികളും ദുരിതത്തിലാവുകയായിരുന്നു.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT