കരട് വോട്ടര്‍പ്പട്ടിക: ആക്ഷേപങ്ങള്‍ ഏഴു വരെ സമര്‍പ്പിക്കാം
BY Sumeera SMR5 Jun 2016 7:38 PM GMT
Sumeera SMR5 Jun 2016 7:38 PM GMT
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ 15 മണ്ഡലങ്ങളിലെ കരട് വോട്ടര്‍ പട്ടിക സംബന്ധിച്ചുളള അവകാശങ്ങളും ആക്ഷേപങ്ങളും ഈമാസം ഏഴു വരെ സമര്‍പ്പിക്കാം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പട്ടികയല്ല തദ്ദേശഭരണ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍. തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്നീ ക്രമത്തില്‍. വെട്ടൂര്‍ ഗ്രാമപഞ്ചായത്ത്- അക്കരവിള, തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത്-തോട്ടമുക്ക്, തിരുവനന്തപുരം നഗരസഭ- പാപ്പനംകോട്, പാലമേല്‍ ഗ്രാമപ്പഞ്ചായത്ത്-ആദിക്കാട്ടുകുളങ്ങര, ചേര്‍ത്തല മുനിസിപ്പാലിറ്റി-സിവില്‍ സ്റ്റേഷന്, മാടപ്പളളി ഗ്രാമപ്പഞ്ചായത്ത്- കണിച്ചുകുളം, മണര്‍ക്കാട് ഗ്രാമപ്പഞ്ചായത്ത്- പറമ്പുകര, കൊക്കയാര്‍ ഗ്രാമപ്പഞ്ചായത്ത്- മുളംകുന്ന്, തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി- ചക്കംകുളങ്ങര, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്-പത്താഴക്കാട്, ഒറ്റപാലം മുനിസിപ്പാലിറ്റി- കണ്ണിയംപുറം വായനശാല, മലപ്പുറം-ഊരകം ഗ്രാമപഞ്ചായത്ത്-ഒകെഎം വാര്‍ഡ്, ഓമശ്ശേരി ഗ്രാമപഞ്ചായത്ത്- ഓമശ്ശേരി കിഴക്ക്, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്- അഞ്ചാം പീടിക, കാസര്‍കോട് ജില്ലാ പഞ്ചായത്ത്- ചെമ്പനാട് 1,2,19,20,21,22,23 വാര്‍ഡുകള്‍- ഉദുമ 1-21 വാര്‍ഡുകള്‍, പളളിക്കര 1,2,16,17,18,19,21,22 വാര്‍ഡുകള്‍.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT