കമ്മീഷണറുടെ വസതിയില്‍ ചൂതാട്ടം; എട്ടു ജീവനക്കാര്‍ അറസ്റ്റില്‍
BY Sumeera SMR18 Jun 2016 7:37 PM GMT
Sumeera SMR18 Jun 2016 7:37 PM GMT
കാണ്‍പൂര്‍: കാണ്‍പൂര്‍ ഡിവിഷനല്‍ കമ്മീഷണറുടെ വസതിയില്‍ ചൂതാട്ടത്തിലേര്‍പ്പെട്ട എട്ടു സര്‍ക്കാര്‍ ജീവനക്കാര്‍ അറസ്റ്റിലായി. മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരുടെ സ്റ്റാഫില്‍പ്പെട്ടവരാണ് അറസ്റ്റിലായവര്‍.
ഡിവിഷനല്‍ കമ്മീഷണര്‍ മുഹമ്മദ് ഇഫ്തിഖാറുദ്ദീന് കഴിഞ്ഞ ദിവസം തന്റെ വസതിയിലെ ക്യാംപ് ഓഫിസില്‍ ജില്ലാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടിയിരുന്നു.
പണംവച്ച് ചീട്ടുകളിക്കുന്നുവെന്ന വിവരം ലഭിച്ച കമ്മീഷണര്‍ തന്നെയാണ് പോലിസിനെ വിവരമറിയിച്ചത്. 13,000 രൂപ, കാര്‍ഡുകള്‍, മൊബൈല്‍ എന്നിവ ചൂതാട്ടക്കാരില്‍ നിന്നു പോലിസ് പിടിച്ചെടുത്തു.

Next Story
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT