കന്നുകാലി ലോറി തടഞ്ഞത് ചോദ്യംചെയ്ത യുവാവിന് മര്‍ദ്ദനം
BY Sumeera SMR24 May 2016 4:53 AM GMT
Sumeera SMR24 May 2016 4:53 AM GMT
ഹൊസങ്കടി: കര്‍ണാടകയില്‍ നിന്ന് മിനിലോറിയില്‍ കാളയെ കൊണ്ടുവരുമ്പോള്‍ തടഞ്ഞ് നിര്‍ത്തിയത് ചോദ്യം ചെയ്ത വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദ്ദിച്ചു. സുഹൃത്തിന്റെ ബൈക്ക് തകര്‍ത്തു.
മച്ചംപാടിയിലെ ജാബിറി(37)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞദിവസം വൈകിട്ട് 3.30ഓടെയാണ് സംഭവം. കര്‍ണാടക പുത്തൂരില്‍ നിന്ന് കാളയെ കൊണ്ടുവരുന്നതിനിടെ 20 അംഗ സംഘം തടയുകയായിരുന്നു.
മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. അതിനിടെ ബൈക്കിലെത്തിയ ജാബിര്‍ ഇത് ചോദ്യംചെയ്തപ്പോള്‍ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മഞ്ചേശ്വരം പോലിസ് കേസെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT