കനയ്യ കുമാറിനെതിരായി രാജ്യദ്രോഹ കേസ് എടുക്കണമെന്ന ഹരജി കോടതി തള്ളി
BY sdq Kappan15 March 2016 1:04 PM GMT
X
sdq Kappan15 March 2016 1:04 PM GMT
ന്യൂഡല്‍ഹി: രാജ്യദ്രോഹ കേസില്‍ അറസ്റ്റിലായി ജാമ്യത്തില്‍ ഇറങ്ങിയ ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെതിരായി ഡല്‍ഹി ഹൈക്കോടതിയില്‍ നല്കിയ മറ്റൊരു ഹരജി കോടതി തള്ളി.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും രാജ്യദ്രോഹ പരാമര്‍ശം നടത്തിയെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നുമായിരുന്നു ഹരജിയില്‍ വ്യക്തമാക്കിയിരുന്നത്. ദേവ് ദത്ത് ശര്‍മ്മ എന്ന വ്യക്തിയാണ് ഹരജിക്കാരന്.
രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ദേശവിരുദ്ധ മുദ്രാവാക്യം ആരെങ്കിലും ഉയര്‍ത്തുന്നുണ്ടെങ്കില്‍ അത് രാജ്യത്തെ നിയമപാലകര്‍ ശ്രദ്ധിക്കുമെന്നും ഇത് രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാകുമെന്ന ആധി ഹരജിക്കാരന് വേണ്ടെന്നും ഹരജി തള്ളി കൊണ്ട് ജസ്റ്റിസ് പ്രതിഭാ റാണി വ്യക്തമാക്കി.
[related]
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT