കനയ്യകുമാറിന്റെ അറസ്റ്റിനെ അപലപിച്ചു
BY Sumeera SMR15 Feb 2016 2:08 AM GMT
Sumeera SMR15 Feb 2016 2:08 AM GMT
മുംബൈ: ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനെയും അധ്യാപകന് പ്രഫ. എസ് ആര് ഗിലാനിക്കെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെയും മഹാരാഷ്ട്ര ജനാധിപത്യ അവകാശ സംരക്ഷണ സമിതി (സിപിഡിആര്‍)അപലപിച്ചു.
മൂന്നുവര്‍ഷം മുമ്പ് തൂക്കിലേറ്റപ്പെട്ട പാര്‍ലമെന്റ് ആക്രമണക്കേസ് പ്രതി അഫ്സല് ഗുരുവിനെ അനുസ്മരിക്കാന്‍ ചടങ്ങ് സംഘടിപ്പിച്ചെന്നാരോപിച്ചാണ് യൂനിയന്‍ പ്രസിഡന്റ് കനയ്യക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ജെഎന്‍യു അധ്യാപകന് പ്രഫ. ഗിലാനിക്കുമെതിരെയും കേസെടുത്തു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിന്റെ നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഡോ. ആനന്ദ് തെല്‍തുംബ്ദെ ആരോപിച്ചു.

Next Story
RELATED STORIES
കല്പറ്റയില് നിര്‍ത്തിയിട്ട പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ്...
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMT