കനത്ത സുരക്ഷയില്‍ ജി-20 ഉച്ചകോടി, പങ്കെടുക്കാന്‍ മോഡി തുര്‍ക്കിയില്‍
BY ajay G.A.G15 Nov 2015 6:48 AM GMT
ajay G.A.G15 Nov 2015 6:48 AM GMT
അന്റാലിയ: മൂന്നുദിവസത്തെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനുശേഷം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തുര്‍ക്കിയിലെത്തി. കഴിഞ്ഞ മാസം അങ്കാറയില്‍ ഉണ്ടായ ഇരട്ട സ്ഫോടനങ്ങളുടെയും പാരിസില്‍ ഇന്നലെയുണ്ടായ ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഉച്ചകോടിക്ക്് ഒരുക്കിയിട്ടുള്ളത്്. നരേന്ദ്രമോഡിയുടെ സുരക്ഷാക്രമീകരണങ്ങളിലും കാതലായ പരിഷ്കരണങ്ങള്‍ വരുത്തിയതായാണ് റിപോര്‍ട്ടുകള്‍. ഇസ്രയേലിന്റെ മൊസാദും ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗമായ എം15നും ഉള്‍പ്പടെയുള്ള ഏജന്‍സികളില്‍ ഉച്ചകോടിക്ക്് സംരക്ഷണമേര്പ്പെടുത്തിന് പ്രത്യേക സ്ക്വാഡുകളെ അങ്കാറയിലേക്കും ഉച്ചകോടിനടക്കുന്ന അന്റാലിയയിലേക്കും അയച്ചിട്ടുണ്ടെന്നും റിപോര്‍ട്ടുണ്ട്.
Next Story
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMT