കത്തിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സുധീരന്
BY ajay G.A.G18 Dec 2015 10:40 AM GMT
ajay G.A.G18 Dec 2015 10:40 AM GMT
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി ചെന്നിത്തലയുടെ പേരില്‍ ഹൈക്കമാന്‍ഡിനു ലഭിച്ചുവെന്ന് പറയുന്ന കത്തിനെക്കുറിച്ച് ജനത്തിന് ബോധ്യമാകുന്ന അന്വേഷണം വേണമെന്ന് കെപിസിസിപ്രസിഡന്റ് വിഎം സുധീരന് . ഏത് രീതിയിലുള്ള അന്വേഷണം വേണമെന്ന്് കെപിസിസി ആവശ്യപ്പെടുന്നില്ലെന്നും സര്‍ക്കാരാണ് ഏതു തരം അന്വേഷണം വേണമെന്ന്് തീരുമാനിക്കേണ്ടതെന്നും സുധീരന് പറഞ്ഞു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ മുഖ്യമന്ത്രിയില്‍ ആരോപിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അയച്ചതായി പറയപ്പെടുന്ന കത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്്. കേരളത്തില്‍ ബിജെപി ഒരു ശക്തിയായി മാറിക്കഴിഞ്ഞുവെന്നും തിരഞ്ഞെടുപ്പിലെ കണക്കുകള്‍ എടുത്തുകാട്ടി കത്തില്‍ സമര്‍ഥിക്കുന്നുണ്ട്.
നായര്‍ സമുദായം ബിജെപിയിലേക്കും ഇടതുമുന്നണിയിലേക്കും പോവുകയാണ്. അഴിമതി വ്യാപകമായിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിച്ഛായ പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു.വരുന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ ചില സര്‍ജിക്കല്‍ നടപടികള്‍ തന്നെ ആവശ്യമാണെന്നും ചെന്നിത്തല പറഞ്ഞതായാണ് പത്രം റിപോര്‍ട്ടു ചെയ്തത്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT