കണ്ണൂരിലെ നാലു കടകളില്‍ കവര്‍ച്ച
BY Sumeera SMR25 Oct 2015 4:32 AM GMT
Sumeera SMR25 Oct 2015 4:32 AM GMT
കണ്ണൂര്‍: ജില്ലാ ആശുപത്രി പരിസരത്തെ നാലു കടകളില്‍ കവര്‍ച്ച. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ആശുപത്രിക്കു മുന്നിലെ മില്‍മ ബൂത്ത്, രണ്ടു ചായക്കടകള്‍, ലോട്ടറി സ്റ്റാള്‍ എന്നിവിടങ്ങളിലാണ് കവര്‍ച്ച നടന്നത്.
മുണ്ടയാട്ടെ ജോയിയുടെ ഉടമസ്ഥതയിലുള്ള മില്‍മ ബൂത്തില്‍നിന്ന് 2000 രൂപയും, അഞ്ചുകിലോ പഞ്ചസാര, രണ്ടുകിലോ ചായപ്പൊ ടി എന്നിവ നഷ്ടപ്പെട്ടു. കോലത്തുവയലിലെ ഗണേശന്റെ ചായക്കടയില്‍നിന്ന് 100 രൂപ നഷ്ടപ്പെട്ടു. തൊട്ടുത്ത ലോട്ടറി സ്റ്റാള്‍, മറ്റൊരു ചായക്കട എന്നിവയുടെ പൂട്ട് പൊളിച്ച നിലയിലാണ്. സിറ്റി പോലിസ് പരിശോധിച്ചു.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT