കടുവ ചത്ത നിലയില്‍
BY ajay G.A.G23 Jun 2016 9:59 AM GMT
ajay G.A.G23 Jun 2016 9:59 AM GMT
കൊല്ലം: അച്ചന് കോവില്‍ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. ഇന്നു രാവിലെയാണ് ജഡം കണ്ടെത്തിയത്. വിവരമറിഞ്ഞ് ഡിഎഫ്ഒ ഉള്‍പ്പടെയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
Next Story