കച്ചവട സ്ഥാപനങ്ങള്‍ പൊളിക്കല്‍: ജനരോഷം ശക്തമായി
BY Sumeera SMR16 April 2016 5:19 AM GMT
Sumeera SMR16 April 2016 5:19 AM GMT
കാക്കനാട്: തൃക്കാക്കര എന്‍ജിഒ ഫഌറ്റിനടുത്ത് കച്ചവട സ്ഥാപനങ്ങള്‍ പൊളിച്ചത് ജനരോഷം ശക്തമായി. വ്യാപാരി വ്യവസായികളും രാഷ്ട്രീയപാര്ട്ടിപ്രവര്ത്തകരും പൊതുമരാമത്ത് വകുപ്പ് ഓഫിസിലേക്കു മാര്‍ച്ച് നടത്തി.
തൃക്കാക്കര എന്‍ജിഒ ഫഌറ്റിനു സമീപം പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്തും പൊതുറോഡിലുമായി ഷീറ്റ് മേഞ്ഞ ഷെഡ്ഡുകളാണ് പൊളിച്ചുമാറ്റിയത്. രാത്രിയില്‍ രണ്ടുമണിക്കൂറുകൊണ്ടാണ് 14 കച്ചവടസ്ഥാപനങ്ങള്‍ തകര്‍ത്തത്.
ഇന്നലെ ഉച്ചവരെ പ്രദേശത്തെ മറ്റു കച്ചവടക്കാര്‍ കടകള്‍ അടച്ചു പ്രതിഷേധിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി പി ടി തോമസ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജഹാന്, മുനിസിപ്പല്‍ വൈസ് ചെയര്മാന് സാബു ഫ്രാന്‍സിസ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് ഓഫിസിലേക്കു നടത്തിയ മാര്‍ച്ചും ധര്‍ണയും സാബു ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
ഷാജി വാഴക്കാല, പി കെ ജലീല്‍, കെ ഇ അലി, സോമന് വളവക്കാട്ട്, ഷിഹാബ്, കെ കെ അക്ബര്‍ സംസാരിച്ചു. കച്ചവടസ്ഥാപനങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT