ഓസീസിന് തുടര്‍ച്ചയായ രണ്ടാം ജയം
BY ajay G.A.G15 Jan 2016 12:30 PM GMT
X
ajay G.A.G15 Jan 2016 12:30 PM GMT
ബ്രിസ്ബേന്‍: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ഇന്ത്യയ്ക്ക് തോല്‍വി. ഏഴു വിക്കറ്റിനാണ് ഓസീസിന്റെ ജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്ത ഇന്ത്യയെ ഓപ്പണര്‍മാരായ ആരോണ്‍ ഫിഞ്ച് (71), ഷോണ്‍ മാര്‍ഷ് (71), ജോര്‍ജ് ബെയ്ലി (76) എന്നിവരുടെ മികവിലാണ് ഓസ്ട്രേലിയ തളച്ചത്്.
[related]ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് 46 റണ്‍സെടുത്ത് പുറത്തായി.
ഓപ്പണര്‍ രോഹിത് ശര്‍മ പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിനേടി. 127 പന്തില്‍ 124 റണ്‍സാണ് രോഹിത് നേടിയത്്. രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT